കൊല്ലൂർവിള: കയ്യാലയ്ക്കൽ അറഫ നഗർ 126 പുത്തൻപുരയിൽ പരേതനായ ഹാജി അബ്ദുൽ ഖാദറിെൻറ (കരിപ്പെട്ടികട) ഭാര്യ നബീസാബീവി (73) നിര്യാതയായി. മക്കൾ: ഷാജഹാൻ (ഫർണിച്ചർ വ്യാപാരി), ഷെരീഫ് (കരിപ്പെട്ടികട, ചാമക്കട), സജീവ് (ഫർണിച്ചർ), നൂർജഹാൻ, സജീന. മരുമക്കൾ: ജബ്ബാർ, ഹക്കീക്ക, അനീസ ഷിബിന.