ചടയമംഗലം: മുമ്മൂല ലക്ഷ്മി സദനത്തില്‍ പരേതനായ ചന്ദ്രശേഖരെൻറ ഭാര്യ തങ്കമണിയമ്മ (75) നിര്യാതയായി. മക്കള്‍: മീനാകുമാരി, ബാബു, ബിന്ദു, അനില്‍. മരുമക്കള്‍: അശോകന്, അജികുമാര്‍, വിനീത, ദിവ്യ.