ചവറ: പന്മന വടക്കുംതല ആശാൻറയ്യത്ത് പരേതനായ ഹമീദ് കുഞ്ഞിെൻറ ഭാര്യ സഫിയാബീവി (75) നിര്യാതയായി. മക്കൾ: നിസാർ (സൗദി), അൻസാരി (മാനേജിങ് ഡയറക്ടർ, ക്രസൻറ് ഇൻറർനാഷനൽ സ്കൂൾ, റിയാദ്), സലിം, ബുഷ്റ. മരുമക്കൾ: ജാസ്മിൻ, നസീമ, ഹസീന, നാസറുദ്ദീൻ.