കഴക്കൂട്ടം: കണിയാപുരം കടവിളാകത്ത് വീട്ടിൽ പരേതനായ മുഹമ്മദ് അബ്ദുൽ ഖാദറിെൻറ ഭാര്യ സൈനബ ബീവി (80) നിര്യാതയായി. മക്കൾ: അഹ്മദ് കബീർ കടവിളാകം (മുസ്ലിംലീഗ് ചിറയിൻകീഴ് മണ്ഡലം പ്രസിഡൻറ്), സൈഫുദ്ദീൻ, സലിം, അഷ്റഫ് (പി.ഡബ്ല്യൂ.ഡി കോൺട്രാക്ടർ), ഷാജഹാൻ (ആമിന സ്റ്റോർ, പോത്തൻകോട്), സബീന, ഷജീല, ഷാമില, ഷജീർ (ജിദ്ദ), ഷംനാദ് (ജിദ്ദ). മരുമക്കൾ: ഐഷാ കബീർ, ഷാഹിദ, ഷീബ, ലൈല, ഷാഹിന സുൽഫിക്കർ, സാജൻ, സിനീന, സുമയ്യ.