മലയിൻകീഴ്: അന്തിയൂർക്കോണം പ്രണവത്തിൽ പരേതനായ കരുണാകരൻനായരുടെ ഭാര്യ ബി. സരോജിനിയമ്മ(84,റിട്ട.ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: പരേതയായ ജ്യോതിമോഹൻ, കെ.എസ്. പ്രദീപ്കുമാർ. മരുമക്കൾ: പി. മോഹനചന്ദ്രൻ, വി.എസ്. റാണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.