നരുവാമൂട്: മച്ചേൽ ശിവജിപുരം സുരമ്യത്തിൽ പരേതനായ ഭാസ്കരൻ ആശാരിയുടെ ഭാര്യ എ. രാജമ്മ (77) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (ജയൻ, കെ.എസ്.ആർ.ടി.സി), ജലജ, സുജി. മരുമക്കൾ: ജയകുമാർ (പി.സി), കുമാർ (ഡി.ആർ.ഡി.ഒ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.