പേരൂർക്കട: കുടപ്പനക്കുന്ന് ചെട്ടിവിളകം സ്മിതാ ഭവനിൽ ഡോ.കെ. വിക്രമൻ (73- റിട്ട. സിവിൽ സർജൻ, പേരൂർക്കട സഹകരണബാങ്ക് ഡയറക്ടർ ബോർഡ് മുൻ അംഗം, സി.പി.എം ചെട്ടിവിളാകം ബ്രാഞ്ച് അംഗം) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ഡോ. സ്മിത വിക്രമൻ (മെഡിക്കൽ കോളജ് തിരുവനന്തപുരം), സെറോഷ് കെ. വിക്രമൻ, സെർജി കെ. വിക്രമൻ. മരുമക്കൾ: ഡോ. സജീഷ് ജി (നെയ്യാർ മെഡിസിറ്റി), ദിവ്യ കൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ.