ചവറ: തേവലക്കര കോയിവിള പുത്തന്‍സങ്കേതം കെ.സി. പിള്ള സ്മാരക ഉദയ ഗ്രന്ഥശാലയുടെ രക്ഷാധികാരിയും സി.പി.ഐ നേതാവുമായ ഉദയ ഗോപാലകൃഷ്ണപിള്ള (79) നിര്യാതനായി. ഭാര്യ: സുശീലാദേവിയമ്മ. മക്കള്‍: ജയശ്രീ, അജയകുമാര്‍ (ജയന്-ഉദയ സ്റ്റോര്‍, പുത്തന്‍സങ്കേതം), ജയകുമാര്‍ (കുവൈത്ത്). മരുമക്കള്‍: മുരളീധരന്‍പിള്ള (അപ്പോളോ ടയേഴ്സ്), സ്മിത, ശോഭ. സഞ്ചയനം 13ന് രാവിലെ എട്ടിന്.