അഞ്ചൽ: ഇടമുളയ്ക്കൽ പാലമുക്ക് പ്ലാങ്കൽ വീട്ടിൽ എൻ. വേണു (46) നിര്യാതനായി. മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിലും തുടർന്ന് പുനലൂർ താലൂക്കാശുപത്രിയിലും ചികിത്സയിലായിരുന്നു. ഭാര്യ: അബോധ. മകൾ: ഉണ്ണിമായ. സഹോദരങ്ങൾ: എൻ. ഗോപി, എൻ. അപ്പു.