ആലത്തൂർ: ചിറ്റിലഞ്ചേരി വലിയ കോഴിപ്പാടം പാറക്കൽ വീട്ടിൽ ഭാസ്കരൻ എഴുത്തച്ഛൻ (87) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: സുനിത, ഉണ്ണികൃഷ്ണൻ. മരുമക്കൾ: പ്രീത, പരേതനായ രവികുമാർ.