കുണ്ടറ: പെരിനാട് വിപ്ലവത്തെയും അത് ഉണ്ടാക്കിയ സമൂഹികമാറ്റത്തെയും ചരിത്രപരമായി വിശകലനം ചെയ്യുന്ന ‘പെരിനാട് വിപ്ലവവും സാമൂഹികമാറ്റവും’ എന്ന പുസ്തകത്തിെൻറ രചയിതാവ് ഇടവട്ടം മേലതലയ്യത്ത് വീട്ടിൽ ലക്ഷ്മണൻ (89) നിര്യാതനായി. വ്യവസായവകുപ്പിൽ സഹകരണ സീനിയർ ഇൻസ്പെക്ടറായിരുന്നു. ഭാര്യ: സുമതി. മക്കൾ: എൽ. അനിൽ (പെരിനാട് പഞ്ചായത്ത് പ്രസിഡൻറ്), രാജേഷ്, ഷീബ, ഷീജ. മരുമക്കൾ: അജീസ (റെയിൽവേ), ഗായത്രി, മണി (പ്രധാനാധ്യാപകൻ, എൽ.പി.എസ് കൈതക്കോട്), അജി.