ചടയമംഗലം: ആയൂർ വേങ്ങൂർ മുളമൂട്ടിൽ പ്ലാവിള വീട്ടിൽ റിട്ട. പ്രഫസർ കെ. തോമസ്കുട്ടി (57) നിര്യാതനായി. അഞ്ചൽ സെൻറ് ജോൺസ് കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് എന്നിവിടങ്ങളിൽ ഫിസിക്സ് അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ശോശാമ്മ (റിട്ട. അസി. ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്, കൊട്ടാരക്കര കരിക്കം കാഞ്ഞിരംവിള പുത്തൻവീട്ടിൽ കുടുംബാംഗം). മക്കൾ: ഡോ. ജസ്റ്റിൻ തോമസ് (തിരുവനന്തപുരം മെഡിക്കൽ കോളജ്), റെയ്ച്ചൽ തോമസ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വേങ്ങൂർ സെൻറ് േമരീസ് മലങ്കര കത്തോലിക്കപള്ളി സെമിത്തേരിയിൽ.