മണ്ണഞ്ചേരി: പൊന്നാട് ഇലേശ്ശേരി (മുല്ലശ്ശേരി) ഇ.എം. ബഷീറിെൻറ ഭാര്യ നസീമ (59) നിര്യാതയായി. മണ്ണഞ്ചേരി മാരാംവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷഹാസ് (ഇലാഹിയ െറസിഡൻസി, മുഹമ്മ), അഡ്വ. ഷെഹീർ (ആലപ്പുഴ കോടതി). മരുമക്കൾ: റഹ്മത്ത്ബീവി, മുന്ന ഷെഹീർ (പ്രഫസർ, എം.ഇ.എസ് കോളജ്, നെടുങ്കണ്ടം).