ചേര്‍ത്തല: നഗരസഭ 28ാം വാര്‍ഡ് വാറുകാട്ട് വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടി പിള്ളയുടെ ഭാര്യ എല്‍. സരസ്വതി അമ്മാള്‍ (80) നിര്യാതയായി. മക്കള്‍: അയ്യപ്പന്, സ്വര്ണരാജ്, പരേതനായ തങ്കരാജ്. മരുമക്കള്‍: ശ്രീലത, ജിനി.