പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 14ാം വാർഡ് പണിക്കാവീട് നികർത്തിൽ പരേതനായ രാഘവെൻറ ഭാര്യ കൗസല്യ (86) നിര്യാതയായി. മക്കൾ: സതീശൻ, വാസന്തി, സുരേഷ്. മരുമക്കൾ: അമ്മിണി, പൊന്നപ്പൻ, നിഷാനി.