അമയപ്ര: കുളക്കാട്ട് പരേതനായ ആഗസ്തിയുടെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി. കടവൂർ പുത്തൻപുരക്കൽ കുടുംബാംഗമാണ്. മക്കൾ: ജോൺ, ബെന്നി, ജോസഫ്, മിനി. മരുമക്കൾ: ആൻസി പരിയാരത്ത്, ഡോളി വട്ടക്കുന്നേൽ, മനില കണ്ടത്തിൽ, ഫ്രാൻസിസ് പുളിക്കൽ.