പത്തിരിപ്പാല: ലെക്കിടിമംഗലം തോട്ടത്തിൽ നാരായണനെഴുത്തച്ഛൻ (83) നിര്യാതനായി. ഭാര്യ: മാധവിയമ്മ. മക്കൾ: ടി. കൃഷ്ണൻകുട്ടി (എൽ.ഐ.സി ഏജൻറ്), ടി. ശങ്കരൻകുട്ടി (ബി.ജെ.പി മധ്യമേഖല സെക്രട്ടറി). മരുമകൾ: സ്മിത.