മറയൂർ: കാന്തല്ലൂർ പെരുമലഗ്രാമ സ്വദേശി എൻ.പി. സുബ്രഹ്മണ്യൻ (70) നിര്യാതനായി. ഭാര്യ: മുരുകമ്മാൾ. മക്കൾ: ജയലക്ഷ്മി, സതീഷ്, ധനലക്ഷ്മി. മരുമക്കൾ: മണികണ്ഠൻ, അഖില, ചന്ദ്രശേഖർ (മനോരമ ലേഖകൻ). സഹോദരിമാർ: ഗൗരിയമ്മ, അയ്യമ്മാൾ, സുബ്ബമ്മാൾ. സംസ്കാരം ഞായറാഴ്ച 11ന് പെരുമലഗ്രാമ പൊതുശ്മശാനത്തിൽ.