പത്തനംതിട്ട: ചുരുളിക്കോട് പരുവപ്ലാക്കൽ കൃഷ്ണവിലാസം മാരിമുത്തുവിെൻറ ഭാര്യ തായമ്മ (70) നിര്യാതയായി. മക്കൾ: സീതലക്ഷ്മി, പുഷ്പവല്ലി, മുത്താറ, രുക്മിണി, കണ്ണമ്മ, വിജയലക്ഷ്മി, നീലാംബരൻ. മരുമക്കൾ: ഈശ്വരൻ, രാജേന്ദ്രൻ, മാടസ്വാമി, ഗോപി, ബാലരാജൻ, ഉമാദേവി, പരേതനായ മാടസ്വാമി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.