വടക്കഞ്ചേരി: കിഴക്കഞ്ചേരി വേളാമ്പുഴ കൊല്ലംകുളമ്പ് ഭാസ്കരൻ (82) നിര്യാതനായി.ഭാര്യ: രുഗ്മിണി. മക്കൾ: വെള്ളക്കുട്ടി, ചെന്താമരാക്ഷൻ, കൃഷ്ണൻകുട്ടി. മരുമക്കൾ: കൃഷ്ണൻകുട്ടി, ബിന്ദു, സുമലത.