കല്ലൂപ്പാറ: കടമാൻകുളം ആറ്റുമാലിൽ പരേതനായ ഫാ.ഡബ്ല്യു.സി വർഗീസിെൻറ മകൻ റിട്ട. ഡി.എം.ഒ ഡോ. വി. തോമസ് (ഉണ്ണൂണ്ണി -87) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: ചെങ്ങന്നൂർ കൊട്ടാരത്തിൽ പരേതയായ മോളി. മക്കൾ: മിനി (ബംഗളൂരു), മനു (സ്വീഡൻ), മഞ്ജു (യു.എസ്.എ).