ആലപ്ര: പുളിക്കൻപാറ പുത്തേടത്ത് പരേതനായ കുഞ്ഞൂഞ്ഞിെൻറ ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കൾ: തങ്കച്ചൻ, ബാബു. മരുമക്കൾ: കുഞ്ഞുമോൾ, കൊച്ചുമോൾ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.