കൂട്ടിക്കൽ: താളങ്കൽ പറത്താനത്ത് പരേതനായ ഫിലിപ്പിെൻറ ഭാര്യ ചിന്നമ്മ (81) നിര്യാതയായി. വാകത്താനം കിഴക്കേകുറ്റ് കുടുംബാംഗം. മക്കൾ: പ്രകാശ്, സുരേഷ് (കൂട്ടിക്കൽ എസ്റ്റേറ്റ് സ്റ്റാഫ്), ജെസി. മരുമക്കൾ: ഷീല, ബിന, ജോസഫ് കൊച്ചുപറമ്പിൽ ചിങ്ങവനം.