വാളക്കയം: പന്യാംമാക്കല്‍ അപ്രേന്‍ (അപ്രിച്ചേട്ടന് -78) നിര്യാതനായി. ഭാര്യ: മഞ്ഞപ്പള്ളിക്കുന്നേല്‍ കുടുംബാംഗം ഏലമ്മ. മക്കള്‍: ലിസമ്മ, എല്‍സമ്മ, സിജു, സിസ്റ്റര്‍ അല്‍ഫോന്‍സ (എസ്.എച്ച് കോൺവെൻറ്, ചേമ്പളം), ഷൈലമ്മ. മരുമക്കള്‍: ജോയി, ടോമി, ലൗലി, മൈക്കിള്‍. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ചിറക്കടവ് സെൻറ് ഇഫ്രേംസ് പള്ളി സെമിത്തേരിയില്‍.