ചങ്ങനാശ്ശേരി: ചീരംചിറ മണത്തറ പരേതനായ ജോര്‍ജുകുട്ടിയുടെ ഭാര്യ ശാന്തമ്മ (69) നിര്യാതയായി. പരേത എടത്വാ കളപ്പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജിഷാ, ജിഷ് (യുകെ). മരുമക്കള്‍: രാജേഷ് തുണ്ടത്തില്‍ (ഭരണങ്ങാനം), മെറി ഒഴവൂര്‍ മനയ്ക്കല്‍ (യുകെ). സംസ്കാരം പിന്നീട്.