കോതനല്ലൂർ: ഞരളക്കാട്ട് തുരുത്തിൽ പരേതനായ ചാക്കോയുടെ മകൻ എൻ.സി. മാത്യു (69- കുഞ്ഞ്) നിര്യാതനായി. ഭാര്യ: അറുന്നൂറ്റിമംഗലം കൊച്ചാലുംചുവട്ടിൽ കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: വിനീത, അനിത, അജിത്ത്. മരുമക്കൾ: പരേതനായ സജോ, സിജു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ചാമക്കാല സെൻറ് ജോൺസ് പള്ളി സെമിത്തേരിയിൽ.