വാകത്താനം: കാട്ടിപ്പറമ്പിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (92) നിര്യാതയായി. എറികാട് ഇരട്ടക്കുളം കുടുംബാംഗമാണ്. മക്കൾ: സാലി, കുഞ്ഞ്, തമ്പി. മരുമക്കൾ: ഫ്രാേങ്കാ, കുഞ്ഞുമോൾ, ആലീസ്.