വടകര: ചെക്കോട്ടി ബസാര്‍ കീഴല്‍ മഹല്ല് പ്രസിഡൻറും കീഴല്‍ ശാഖ മുസ്ലിം ലീഗ് രക്ഷാധികാരിയും മത സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ മുണ്ഡലങ്ങോട്ട് ഇബ്രാഹിം ഹാജി (കരുണ വിജയവാഡ -67) നിര്യാതനായി. ഭാര്യ: സുബൈദ പറമ്പത്ത്. മക്കള്‍: മുഹമ്മദ് (വിജയവാഡ കെ.എം.സി.സി ട്രഷറര്‍), ആയിഷ. മരുമക്കള്‍: റഷീദ, നിസ്സാം (പ്രസിഡൻറ്, കെ.എം.സി.സി വിജയവാഡ).