വടകര: മേമുണ്ടയിലെ പരേതനായ ടി.വി. ഗോപാലന് നമ്പ്യാരുടെ ഭാര്യ ഒതയോത്ത് ദേവകി അമ്മ (92) നിര്യാതയായി. മക്കള്‍: ഇന്ദിര അമ്മ, കുഞ്ഞികൃഷ്ണന്, പ്രഭാവതി, ഗണേശന്, വിനോദന്‍. മരുമക്കള്‍: പരേതനായ പി. ബാലകൃഷ്ണക്കുറുപ്പ് (പുറമേരി), കുഞ്ഞപ്പക്കുറുപ്പ് (കരിയാട്), പദ്മ, പ്രസന്ന, പൂര്‍ണിമ. സഹോദരന്: പരേതനായ ഗോവിന്ദക്കുറുപ്പ്. സഞ്ചയനം ചൊവ്വാഴ്ച.