വടക്കഞ്ചേരി: കണ്ണമ്പ്ര കല്ലിങ്കൽപാടം കർലോട് കാട്ടുമറ്റത്തിൽ വീട്ടിൽ വർക്കി (91) നിര്യാതനായി.ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ജോർജ്, ചാക്കോ, ബേബി, പ്രസന്ന. മരുമക്കൾ: ഏലിക്കുട്ടി, ലീല, ലിസി. സംസ്കാരം ഞായറാഴ്ച പകൽ 11ന് വാണിയംപാറ സെൻറ് ജോർജ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ.