പൂനത്ത്: കുന്നുമ്മൽ പൊയിൽ സൂപ്പി കുന്നുമ്മൽ (87) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഹമീദ്, മുഹമ്മദലി എന്ന കുഞ്ഞു, റഷീദ്, സൈനബ, റംല. മരുമക്കൾ: അബൂബക്കർ, മുഹമ്മദ്, നഫീസ, റംല, സുഹറ.