എളേറ്റിൽ: മങ്ങാട് തൊടുപൊയിൽ കുഞ്ഞീമ ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് ഹാജി. മക്കൾ: അബൂബക്കർ, അബ്ദുൽ ഖാദർ ഹാജി (ശിഫ മെഡിക്കൽസ്, എളേറ്റിൽ), ഫാത്തിമ, നഫീസ. മരുമക്കൾ: കെ.കെ. അബ്ദുറഹിമാൻ കുട്ടി, സൽമ, പരേതരായ കാരാട്ട് മുഹമ്മദ്, സാറ.