ഫാറൂഖ് കോളജ്: കരുമകൻ കാവിനു സമീപം തുമ്പയിൽ ശങ്കരംതൊടി ചാത്തുണ്ണി (95) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മു. മക്കൾ: രവീന്ദ്രൻ, രാധ, സതി, സരസ്വതി, രജനി. മരുമക്കൾ: പ്രസ്ന, ബാലകൃഷ്ണൻ, ശിവൻ, പരേതനായ സജീവൻ.