കല്ലായി: ചിറക്കൽ പറമ്പ് കൃഷ്ണകുമാരി (73) നിര്യാതയായി. ഗവ. ജനറൽ ആശുപത്രി (കോട്ടപ്പറമ്പ്) റിട്ട. ഹെഡ് നഴ്സ് ആണ്. ഭർത്താവ്: എം. മുരളീധരൻ (ബാബു, ശാന്ത ബുക്ക് സ്റ്റാൾ).
മക്കൾ: എം. ബബീഷ് (റീജനൽ മാനേജർ, ഹെറ്റിക് ഇന്ത്യ), എം. അഭി (എ.വി.ആർ ബട്ടൻ സെൻറർ, കോഴിക്കോട്), ശ്രീഷ്മ. മരുമക്കൾ: നിസരി, റിയ, സനോജ് (കുവൈത്ത്). സഞ്ചയനം ഞായറാഴ്ച.