കൊടുങ്ങല്ലൂർ: മേത്തല എടമുക്ക് ചിറക്കൽ ജോസിെൻറ ഭാര്യ മേരി (84) നിര്യാതയായി. മാള വലിയപറമ്പ് തളിയത്ത് കുടുംബാംഗമാണ്. മക്കൾ: ഗിൽഷ, സ്റ്റീഫൻ, ലാലു (ഇരുവരും സ്വിറ്റ്സർലൻഡ്). മരുമക്കൾ: ജോസഫ് (റിട്ട. എസ്.ഐ), ഗിരി, സിമ്മി (ഇരുവരും സ്വിറ്റ്സർലൻഡ്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കൊടുങ്ങല്ലൂർ ശൃംഗപുരം മേരി ഇമ്മാക്കുലേറ്റ് ദേവാലയ സെമിത്തേരിയിൽ.