ചാലിയം: വട്ടപ്പറമ്പ് കടലുണ്ടി ഗവ. എൽ.പി സ്കൂളിന് സമീപം ചോഴക്കാട്ട് രഘ്ന വീട്ടിൽ ഡോ. സി. രവീന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ഡോ. എം.ജി. ശോഭന (റിട്ട. ശിശുരോഗ വിദഗ്ധ, കോഴിക്കോട് ബീച്ചാശുപത്രി). മക്കൾ: അനുവിന്ദ, നന്ദകിഷോർ, ഘനശ്യാം. സഹോദരങ്ങൾ: വിജയൻ (റിട്ട. കെ.എസ്.ഇ.ബി), കാളിദാസൻ (ചോഴക്കാട് ഫാർമസി, കടലുണ്ടി), ഉമാദേവി.