പറവൂർ: പെരുവാരം പടിഞ്ഞാറേനടയിൽ മാവേലി പുത്തൻവീട് പത്മസൗധത്തിൽ പരേതനായ കുമാരക്കുറുപ്പിെൻറ ഭാര്യ പത്മാവതിയമ്മ (85) നിര്യാതയായി. മക്കൾ: രമാദേവി, ഗീതാദേവി, വിജയകുമാർ, രവികുമാർ, ശശികുമാർ. മരുമക്കൾ: എം.പി. മേനോൻ, എസ്.ജി. കൃഷ്ണൻ, ദേവിക, പത്മാവതി.