കുന്ദമംഗലം: ആനപ്പാറ കുമ്മങ്ങോട്ടുകണ്ടിയിൽ അനീഷ് (ഡ്രൈവർ -46) നിര്യാതനായി. ബി.ജെ.പി ആനപ്പാറ ബൂത്ത് കമ്മിറ്റി പ്രസിഡൻറും ബി.എം.എസ് കുന്ദമംഗലം ടാക്സി, ട്രാവലർ യൂനിറ്റ് വൈസ് പ്രസിഡൻറുമായിരുന്നു. ചെറുകുഞ്ഞെൻറയും കമലയുടെയും മകനാണ്. ഭാര്യ: ഷീമ. മക്കൾ: കാർത്തിക്, വൈഗ (സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: അഭിലാഷ്, അജീഷ് (ഓട്ടോ ഡ്രൈവർ). സഞ്ചയനം തിങ്കളാഴ്ച.