കരുവിശ്ശേരി പറമ്പത്ത്: പരേതനായ കെ. മാധവെൻറ മകൻ കോൺട്രാക്ടർ കെ. അജിത് കുമാർ (മാടമ്പത്ത്-55) നിര്യാതനായി. മാതാവ്: വിജയലക്ഷ്മി (റിട്ട. ടീച്ചർ). ഭാര്യ: നിഷ അജിത്. മക്കൾ: അഞ്ജന അജിത്, അനുഷ അജിത്. സഹോദരങ്ങൾ: പ്രദീപ്കുമാർ, ജ്യോതിലക്ഷ്മി, അനൂപ് കുമാർ.