മടവൂർ: അരങ്കിൽത്താഴം കരിമ്പാ പാണച്ചാലിൽ അതൃമാൻ (75) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഖാലിദ്, നിസാർ, ജലീൽ, മറിയ കുട്ടി, ബുഷറ. മരുമക്കൾ: അസീസ്, കരിം, സൗജത്ത്, സുഹറ, താഹിറ.