കൊടിയത്തൂർ: ചെറുവാടി പാറപ്പുറത്ത് ഗീത (53) നിര്യാതയായി. മക്കൾ: രജിത, രജീഷ്, പ്രജീഷ്. മരുമകൾ: സൗമിനി ചീക്കോട്. സഹോദരങ്ങൾ: ബിച്ചുട്ടി, വേലായുധൻ, ശ്രീധരൻ, അപ്പുണ്ണി, രാജൻ.