കൂത്താട്ടുകുളം: ഇലഞ്ഞി കുഴുവേലിത്തടം ഐസക് ചെറിയാൻ (വൻമേലിൽ കളത്തൂകുളങ്ങര മാമ്മച്ചൻ -85) നിര്യാതനായി. ഭാര്യ: പ്രവിത്താനം കൂട്ടുങ്കൽ വൽസമ്മ. മക്കൾ: ജീസ് (കുഴുവേലിത്തടം ഏജൻസീസ്, ഇലഞ്ഞി). ജോബിൻ, ജോർജുകുട്ടി (യു.കെ), പരേതയായ ആൻസി. മരുമക്കൾ: അന്ത്യാളം കല്ലാംമാക്കിൽ മഞ്ജു, രാമപുരം കൂട്ടിയാനിയിൽ തെരേസ, അണക്കര വള്ളോംപുരയിടം ജിഷ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ഇലഞ്ഞി സെൻറ് പീറ്റേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.