കോയ്യോട്: ചെറിയ വീട്ടിൽ കുന്നുമ്പ്രം ആയിസ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ.വി. അൈസനാർ ഹാജി. മക്കൾ. മറിയം, അബ്ദുൽ അസീസ്, ബഷീർ (ഇരുവരും ബംഗളൂരു), മുസ്തഫ, അബൂബക്കർ. മരുമക്കൾ: കെ.വി. ഖാലിദ്, ജമീല, ഹസീന (മുണ്ടേരി), ശാഹിദ (ചൊവ്വ), പരേതയായ ആർ.വി. നസീമ.