കോട്ടൂർ: പെരവച്ചേരിയിലെ കിഴക്കെ ഇടച്ചേരി പരേതനായ കുഞ്ഞി ചന്തു ആശാരിയുടെ ഭാര്യ കല്യാണി (87) നിര്യാതയായി. മക്കൾ: ജാനു, രാഘവൻ, ബാലൻ, രവീന്ദ്രൻ, രാജൻ, ഗിരിജ. മരുമക്കൾ: നാരായണൻ, രാധ, ഉഷ, ശൈലജ, മഹിജ, ജയരാജൻ.