തിരൂരങ്ങാടി: ചന്തപ്പടിയിലെ പരേതനായ ചെമ്പൻ അഹമ്മദിെൻറ മകൻ മുഹമ്മദ് ഫൈസൽ (50) നിര്യാതനായി. മാതാവ്: മറിയാമ്മക്കുട്ടി. സഹോദരൻമാർ: മുഹമ്മദ് യൂനുസ് (സൗദി), മുജീബ്, അസ്കർ , ഖൈറുന്നീസ. ഖബറടക്കം ഞായറാഴ്ച കാലത്ത് എട്ടിന് തിരൂരങ്ങാടി വലിയ ജുമുഅമസ്ജിദ് ഖബർസ്ഥാനിൽ.