പയ്യോളി: നടനും മിമിക്രി കലാകാരനുമായ മണിദാസ് പയ്യോളിയുടെ പിതാവ് തുറയൂർ പാലച്ചുവട് ഇളവന കുനി കൊറുമ്പൻ (82) നിര്യാതനായി. ഭാര്യ: കല്യാണി. മറ്റ് മക്കൾ: ദാമോധരൻ,ബാബു, ഇന്ദിര,ശോഭ,സഹദേവൻ. മരുമക്കൾ: ബിന്ദു,പുഷ്പ, ബീന, റീജ പരേതരായ ശ്രീധരൻ, ഗംഗാധരൻ. സഞ്ചയനം ഞായറാഴ്ച.