കൊയിലാണ്ടി: ചെറിയമങ്ങാട് പരേതനായ ആണ്ടിയുടെ ഭാര്യ സുമതി (76) നിര്യാതയായി. മക്കൾ: ബാബു, സുജാത, സുനില. മരുമക്കൾ: അരവിന്ദൻ ,ദാസൻ, സിന്ധു.