ചേളന്നൂർ: പള്ളിപ്പൊയിൽ തിരുത്തിപൊയിൽ നാരായണൻകുട്ടി (74-റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: സീമന്തിനി. മക്കൾ: അനീഷ്കുമാർ (ഗോൾഡ് പാലസ്, കക്കോടി), നിൻറു. മരുമക്കൾ: അനിത്ത്, അമൃത. സഹോദരങ്ങൾ: മാളു, പരേതനായ മീനാക്ഷി, ജാനകി. സഞ്ചയനം ബുധനാഴ്ച.