ആയഞ്ചേരി: പൊൻമേരി പറമ്പിൽ പുത്തലത്ത് കുഞ്ഞബ്ദുല്ല (76) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ഇസ്മായിൽ, ജാഫർ (ഇരുവരും ഖത്തർ), അഷ്റഫ്. മരുമക്കൾ: സമീറ, അജിന, അർഷിദ. സഹോദരങ്ങൾ: ഉസ്മാൻ, അബ്ദുറസാഖ് (ഖത്തർ), പരേതരായ അബ്ദുറഹിമാൻ, കുഞ്ഞയിശ.