ആയഞ്ചേരി: തിരുവള്ളൂരിലെ കിഴക്കയില്‍ മാതു (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണന്. മക്കള്‍: ബാലന്,നാണു, നാരായണി, രമ, ബാബു, ശ്രീധരന് (ഇരുവരും സലാല), മനോജന്. മരുമക്കള്‍: കുഞ്ഞിക്കണ്ണന്, ദേവി, ശാന്ത, ബിന്ദു, സജില, ആതിര, പരേതനായ കൃഷ്ണന്. സഹോദരങ്ങള്‍: ചീരു, പാറു പരേതരായ മാണി, കുഞ്ഞ്യേക്ക